
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ പുലർച്ചെ 4 മണിയോടെ പൂർത്തിയായി
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ എല്ലാം പൂർത്തിയായി; പൊള്ളാച്ചി ആശുപത്രിക്ക് അടുത്തുള്ള മസ്ജിദിൽ മയ്യിത്ത് കുളിപ്പിക്കൽ ചടങ്ങുകൾ നടക്കുന്നു