'വയലാറിന്റെ രണധീരന്മാര്‍ പട്ടാളത്തിന്റെ സ്റ്റൺ ഗണ്ണിനെതിരായി വിരമാറി കാട്ടിക്കൊണ്ടുള്ള പോരാട്ടം, വയലാറിൽ ചെല്ലുമ്പോൾ സ്റ്റൺ ഗണ്ണിന്റെ വെടിയേറ്റ മരങ്ങൾ അതിന്റെ കഥ പറയുന്നു'; പുന്നപ്ര-വയലാര്‍ സമര പോരാട്ടം വി എസ് അച്യുതാനന്ദന്റെ വാക്കുകളിലൂടെ