
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങലയുമായി CPI
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐയുടെ മനുഷ്യച്ചങ്ങല, പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ നിന്നാണ് മനുഷ്യച്ചങ്ങല ആരംഭിച്ചത് Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi