
'പൊലീസിന് തെറ്റ് പറ്റിയെങ്കിൽ അത് സമ്മതിക്കാൻ മടിയില്ലാത്ത ആഭ്യന്തരമന്ത്രി നമുക്കുണ്ട്'
സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് ശേഷം ചേരാനല്ലൂർ കേസ് പ്രതിക്ക് തെളിവ് നശിപ്പിക്കാൻ വഴികളുണ്ടായിരുന്നു, പ്രതിക്ക് പൊലീസ് സ്റ്റേഷനിൽ സഹായങ്ങൾ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായെങ്കിൽ അത് വലിയ വീഴ്ച തന്നെയാണ്: അഡ്വ.ഹരീഷ് വാസുദേവൻ