തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടിൽ വീണ്ടും മലമ്പാമ്പ്; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 20 പാമ്പിൻ കുഞ്ഞുങ്ങളെ, വീടിനടുത്തെ ചാല് മലിനം, അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം