തിരുവനന്തപുരം പാറശ്ശാലയിൽ പാറ അടർന്ന് ശുചിമുറിയിലേക്ക് വീണു; വീട്ടമ്മയ്ക്ക് പരിക്ക്

Share this Video

തിരുവനന്തപുരം പാറശ്ശാലയിൽ പാറ അടർന്ന് ശുചിമുറിയിലേക്ക് വീണു; വീട്ടമ്മയ്ക്ക് പരിക്ക്, കാലിന് പരിക്കേറ്റ 50 വയസുകാരി രാജകുമാരിയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video