
വിജയ്ക്ക് സ്വീകാര്യത കൂടുന്നുവെന്ന് ആവര്‍ത്തിച്ചിട്ടും അവഗണിച്ചു; DMKയെ പഴിച്ച് റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പ് തോൽവി; ഡിഎംകെയെ പഴിച്ച് പാര്‍ട്ടി സമിതികളുടെ റിപ്പോര്‍ട്ട്, താഴേ തട്ടിലെ പ്രവര്‍ത്തകരെ മാനിച്ചില്ല, വിജയ്ക്ക് സ്വീകാര്യത കൂടുന്നുവെന്ന് ആവര്‍ത്തിച്ചിട്ടും നേതൃത്വം കണക്കിലെടുത്തില്ലെന്നും കുറ്റപ്പെടുത്തൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക