ക്യുബെക്കിൽ കുടിയേറ്റ നിയമങ്ങൾ അടിമുടി മാറുന്നു, വരുന്നത് വൻ വെട്ടിക്കുറയ്ക്കൽ |Canada Immigration

ക്യുബെക്കിൽ കുടിയേറ്റ നിയമങ്ങൾ അടിമുടി മാറുന്നു, വരുന്നത് വൻ വെട്ടിക്കുറയ്ക്കൽ |Canada Immigration

Published : Oct 13, 2026, 04:05 PM IST

കാനഡയിലെ പ്രധാന പ്രവിശ്യയായ ക്യുബെക്കിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാകാൻ ഒരുങ്ങുന്നു എന്ന റിപ്പോ‍ർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 5-ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറുന്ന 'പാർട്ടി ക്യുബെക്വാ' (PQ) സർക്കാരാണ് പുതിയ കുടിയേറ്റ നയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്

03:10'ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ല'; മാസപ്പടി കേസിൽ ഹർജിക്കാരനെതിരെ സർക്കാർ| Masappadi Case
10:55ദില്ലിയിൽ പ്രതിഷേധം തുടരുന്നു; പ്രതിഷേധിച്ച് എത്തിയവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്| Delhi Protest
04:05സുഹൈലിനെതിരെ കൂടുതൽ വകുപ്പുകൾ; കുറ്റകരമായ നര​ഹത്യ ഉൾപ്പെടെ ചുമത്തി | Nedumbassery Accident
06:38'ജന്തർമന്തറിലേക്ക് മാർച്ച് നയിക്കും';ദില്ലിയിൽ NSUIവിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു
02:19നെടുമ്പാശ്ശേരി വാഹനാപകടം; ആശങ്കയിൽ മരിച്ച കുട്ടികളുടെ കുടുംബം, പരമാവധി ശിക്ഷയെന്ന് ആഭ്യന്തരമന്ത്രി
01:39ദില്ലി പൊലീസ് വനിത മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം; ഹര്‍ജികൾ വ്യാഴാഴ്ച്ച പരിഗണിക്കും
02:18ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം 7% വളർച്ച നേടുമെന്ന് ഐഎംഎഫ്
03:00നാട്ടികയിൽ ടോൾ പിരിക്കാൻ നിർദേശം നൽകി ചീഫ് സെക്രട്ടറി; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി
02:06പറയുന്ന പ്രശ്‍നങ്ങൾ ഒന്നും ആരോഗ്യവകുപ്പിനില്ല,അദ്‌ഭുത വിളക്കൊന്നും കയ്യിലില്ല: കെ മുരളീധരൻ