
പറയുന്ന പ്രശ്‍നങ്ങൾ ഒന്നും ആരോഗ്യവകുപ്പിനില്ല,അദ്‌ഭുത വിളക്കൊന്നും കയ്യിലില്ല: കെ മുരളീധരൻ
ആശുപത്രികളിലെ മരുന്ന് ക്ഷാമം: സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ; `അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തത്, ബാക്കി എല്ലാ മരുന്നും സ്റ്റോക്ക് ഉണ്ട്' K Muraleedharan | Kerala Health department | Medicine Shortage