KPCC അധ്യക്ഷൻ തീരുമാനം ഉടൻ വേണമെന്ന് ദില്ലിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി; മുഴുവൻ സമയം അധ്യക്ഷൻ വരണമെന്ന് വി ഡി സതീശൻ, താത്പര്യം അറിയിച്ച് കൊടിക്കുന്നിൽ സുരേഷ്