
'ദേശീയപാത നിര്‍മ്മാണ മേഖലയിൽ മുന്നറിയിപ്പ് സംവിധാനം വേണം'; നിതിൽ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി
കയ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൽ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി; അശാസ്ത്രീയ പാര്‍ക്കിങ് തടയണം, ദേശീയ പാതയിൽ പരിശോധന വേണം തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ