
KPCCയുടെ എതിർപ്പ് പരിഗണിക്കാതെ രമ്യ ഹരിദാസ്; പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണമെന്ന് കത്ത്
ചിറയൻകീഴ് തമ്മിൽതല്ലിന് പിന്നാലെ KPCCയുടെ എതിർപ്പ് പരിഗണിക്കാതെ രമ്യ ഹരിദാസിന്റെ നീക്കം; സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണമെന്ന ആവശ്യവുമായി കത്ത് നൽകി