രാഹുൽ ഗാന്ധി വൈകിട്ട് മൂന്ന് മണിയോടെ കോട്ടയത്ത്; ആദ്യം പാമ്പാടിയിലെത്തി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണം നടത്തും, തുടര്‍ന്ന് കഞ്ഞിക്കുഴിയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിനിറങ്ങും, കഞ്ഞിക്കുഴിയിൽ നിന്ന് അതിരമ്പുഴ മാര്‍ക്കറ്റിലേക്ക്