UDF ക്യാമ്പിന് ആവേശമാകാന്‍ രാഹുല്‍ ഗാന്ധി; കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികളില്‍ പങ്കെടുക്കും

Share this Video

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ദിവസങ്ങളിലേക്ക്;യുഡിഎഫ് ക്യാമ്പിന് ആവേശമാകാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്, കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികളില്‍ പങ്കെടുക്കും

Related Video