
മുസ്ലീം സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലെ വിവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ നേതാക്കൾ
മുസ്ലീം ലീഗ് സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലെ വിവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ നേതാക്കൾ, പാർട്ടി നിലപാടിൽ മതസംഘടന ഇടപെടുന്നതിൽ ദുരൂഹതയെന്ന് അബ്ദു സമദ് പൂക്കോട്ടൂർ