ജാർഖണ്ഡിലെ വിദ്യർത്ഥി സമരം; വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച വൈകുന്നു; രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു; മുഖ്യമന്ത്രി തന്നെ വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്തണമെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തെഴുതി