
ആലപ്പുഴയിൽ വീടിനുള്ളിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ
ആലപ്പുഴയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ മൃതദേഹം, ആറ് പവൻ സ്വർണവും കാണാനില്ല Alappuzha | Kerala police |Asianet News