
യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച്ച; NTAക്കെതിരെ രൂക്ഷവിമർശനം, തിരുത്തൽ നടപടികളുമായി കേന്ദ്രം
യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച്ച; NTAക്കെതിരെ രൂക്ഷവിമർശനം, തിരുത്തൽ നടപടികളുമായി കേന്ദ്രം, 50 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി