ഒരു മാച്ച് ഫിക്സിംഗ് അഭ്യർത്ഥന സിപിഎം മുൻപോട്ട് വയ്ക്കുന്നുണ്ടോയെന്ന് സംശയം, രാഹുൽഗാന്ധിയെ പ്രധാന മന്ത്രിയാക്കേണ്ടത് ഒരു എം പിയുള്ള സിപിഎം അല്ലല്ലോ, അത് ജനങ്ങൾ അല്ലേ: രാജീവ് ചന്ദ്രശേഖർ