പാലായിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നു; എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യം സ്ഥാനാർഥി ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയർപേഴ്‌സൺ; ബിജുവിന് ലഭിച്ചത് 14 വോട്ട്