ഇനി തിരുത്തൽ താഴെത്തട്ടിൽ; ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണിവരും
തിരുത്തൽ പ്രക്രിയ തുടരാൻ സിപിഎം; വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനസംഘടനയ്ക്ക് സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റിനും സമിതിക്കും പിന്നാലെ ജില്ലാതലത്തിലും മാറ്റങ്ങളുണ്ടാകും