പാർട്ടിയിൽ തിരുത്തൽ വേണ്ടത് നിലപാടിൽ: വി കുഞ്ഞികൃഷ്ണൻ

Share this Video

പുതിയവർ കമ്മിറ്റിയിൽ വന്നാൽ തിരുത്തലാക്കില്ല, പാർട്ടിയിൽ തിരുത്തൽ വേണ്ടത് നിലപാടിൽ, നേതൃത്വം പി ജയരാജനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു, ഇഡി നടപടിയിൽ പിണറായി ജനത്തെ ബോധിപ്പിക്കണമെന്നും വി കുഞ്ഞികൃഷ്ണൻ V Kunhikrishnan | CPM | P Jayarajan

Related Video