മതപരിവര്‍ത്തനത്തിന് അവളെ നിര്‍ബന്ധിച്ചിരുന്നു, ലാപ്ടോപ് കോണ്ട് തലയ്ക്ക് അടിക്കുക മാത്രമല്ല, ശരീരം മുഴുവൻ ചതഞ്ഞിട്ടുണ്ട്, അവളെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ബന്ധു