വടക്കൻ ജില്ലകളിൽ ആശ്വാസ മഴ എത്തുന്നു; ഒറ്റപെട്ടയിടങ്ങിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, കേന്ദ്രവിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്കും ശമനം