ചേർത്തലയിലെ മധ്യവയസ്‌ക്കന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; മകളെ ശല്യം ചെയ്തതിനാണ് കൊലപാതകം

Share this Video

ആലപ്പുഴ ചേർത്തലയിലെ മധ്യവയസ്‌ക്കന്റെ കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു, മകളെ ശല്യം ചെയ്തതിനാണ് കൊലപാതകം, തണ്ണീർമുക്കം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്Alappuzha | Murder Case | Crime News

Related Video