
ചോദ്യം ചെയ്യലിൽ നിലപാട് കടുപ്പിച്ച് പി എസ് സിയും ക്രൈം ബ്രാഞ്ചും; നിയമോപദേശം തേടാൻ ക്രൈം ബ്രാഞ്ച്
ആര് വഴങ്ങും?; ചോദ്യം ചെയ്യലിൽ നിലപാട് കടുപ്പിച്ച് പി എസ് സിയും ക്രൈം ബ്രാഞ്ചും, ഇന്ന് മുതൽ ചോദ്യം ചെയ്യൽ തുടങ്ങാനിരിക്കെയാണ് ഈ നിലപാട്, നിയമോപദേശം തേടാൻ ക്രൈം ബ്രാഞ്ച്