
ഗവ. ഹോസ്പിറ്റലിനോട് വിമുഖതയോ?; ഗ്രാമീണ മേഖലയിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്, ഇൻഷുറൻസുള്ള ബിപിഎൽ കുടുംബങ്ങളടക്കം കൈയിൽ നിന്നും പണം ചെലവാക്കുന്നുവെന്ന് കെഎംസിടി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനം