'ഭാഷ ന്യൂനപക്ഷമായ തമിഴ് കമ്മ്യൂണിറ്റിക്ക് ഒരു സീറ്റ് സംവരണം ചെയ്ത് തരണമെന്നുള്ളതാണ് പ്രധാനം, ഭാഷ ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം വേണം, ഇന്ന് പലയിടത്തും അതില്ല': രാമൻ, കല്പാത്തിയിലെ തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പ്രതിനിധി