വയനാട് എസ്എഫ്ഐയിലെ തർക്കം രൂക്ഷം; വധഭീഷണിയുണ്ടെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്

Share this Video

വയനാട് എസ്എഫ്ഐയിലെ തർക്കം രൂക്ഷം, നേതാക്കൾ ഭീഷണിപ്പെടുത്തി, തനിക്ക് വധഭീഷണിയുണ്ടെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു Wayanad | SFI District Joint Secretary | CPM

Related Video