ഉപാസനക്കടവിൽ വെള്ളം കയറുന്നു, ജനങ്ങൾ സുരക്ഷിതരാണ്, മുവാറ്റുപുഴ ഭാഗത്തേക്ക് വാഹനം കടത്തി വിടുന്നുണ്ട്, എല്ലാവരും ഭീതിയിലാണെന്ന് പ്രദേശവാസികൾ