
നാല് പഞ്ചായത്തുകളിലാണ് അതിരൂക്ഷമായ വെള്ളപ്പൊക്കമുള്ളത്, സ്ഥിതി ആശങ്കാജനകമാണ്: വർഗീസ് മാമ്മൻ
നാല് പഞ്ചായത്തുകളിലാണ് അതിരൂക്ഷമായ വെള്ളപ്പൊക്കമുള്ളത്, സ്ഥിതി ആശങ്കാജനകമാണ്, കരുതലോടു കൂടി ജില്ലാഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും പ്രവർത്തിക്കുന്നുണ്ട്: വർഗീസ് മാമ്മൻ