
മഴ കൂടുന്നതിൽ ആശങ്കയുണ്ട്, വടശ്ശേരിക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്: ഉഷാ കേശവൻ
മഴ കൂടുന്നതിൽ ആശങ്കയുണ്ട്, വടശ്ശേരിക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്, എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്: വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ കേശവൻ