
ബിജെപി നേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി റിയാലിറ്റി ഷോ താരം വേദ ലക്ഷ്മി; കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം Veda Lakshmi | Robin Radhakrishnan | Financial Scam Allegation