
കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തി
കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തി; മനോവിഷമമാണ് നാട് വിടാൻ കാരണമെന്ന് ഇംതിയാസ് പൊലീസിനെ അറിയിച്ചു Malappuram | Missing case | Tanur | Imthias