എഐ നമ്മളെ മടിയൻമാരാക്കുന്നോ?; എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നതിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Share this Video

എഐ നമ്മളെ സഹായിക്കുകയാണോ അതോ മടിയൻമാരാക്കുന്നോ?; എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നതിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്, വേ​ഗതയിൽ മുമ്പിലെങ്കിലും വിശ്വാസ്യതയുടെ കാര്യത്തിൽ എഐ ഔട്ട്പുട്ടുകൾ പിന്നിലെന്ന് വിലയിരുത്തുമ്പോഴാണ് ഇന്ത്യയുടെ കുതിച്ചുചാട്ടംAI technology | Artificial intelligence ​

Related Video