യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പശ്ചിമേഷ്യൻ പര്യടനം; ഹോര്‍മൂസിലെ തുടര്‍ നടപടികൾ, കപ്പൽ ഗതാഗത സുരക്ഷ തുടങ്ങിയവ ബെഹ്റൈനിലെ ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചര്‍ച്ച ചെയ്യും