
പുതിയ ഗ്യാസ് സിലണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നു; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് അമ്മയ്ക്കും ഗുരുതര പരിക്ക്; അപകടത്തിൽ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും തകർന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക