വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിൽ അതൃപ്തി പരസ്യമാക്കി ലീ​ഗ്

Share this Video

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിൽ ലീ​ഗിനും എതിർപ്പ്; ആശങ്കകൾ ദുരീകരിക്കണമെന്ന് ചന്ദ്രികയുടെയും സുപ്രഭാതത്തിന്റെയും മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമാക്കി സാദിഖലി തങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video