'പാകിസ്താൻ ഭീകരരാഷ്ട്രം'; യുഎന്നിൽ പാക് മാധ്യമത്തോട് കയർത്ത് എസ് ജയശങ്കർ, പാക് അധീന കശ്മീരിലെ ജനങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമർത്തലും ഭീകരവാദവും ഐക്യരാഷ്ട്രസഭയിൽ പരാമർശിച്ച് ഇന്ത്യ