ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ.അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു; സെപ്റ്റംബർ 1 വരെയാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്