
എകെജി സെന്റർ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി
ഹൈക്കോടതി ഉത്തരവിന് പിന്നാലെ എകെജി സെന്റർ ഭൂമി അളക്കാൻ റവന്യു വകുപ്പ്, നാളെ രാവിലെ 10 മണിക്ക്; സിപിഎം സെക്രട്ടറിക്കും കേരള സർവകലാശാലക്കും നോട്ടീസ് AKG Centre | CPM | Kerala High Court