ഓസ്ട്രേലിയ ഇനി പഠിക്കാൻ മാത്രം, പുതിയ വിസ നിയമങ്ങൾ പറയുന്നതെന്ത്?

Share this Video

വിദേശപഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഏറ്റവും പുതിയ വിസ പരിഷ്കാരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related Video