റിപ്പോർട്ടർ ബ്രോഡ് കാസ്റ്റ് കമ്പനി തട്ടിക്കൂട്ട് പ്രസ്ഥാനം, സുരക്ഷാ ക്ലിയറൻസ് ഇല്ലാതെയാണ് ചാനൽ 2 വര്ഷം പ്രവർത്തിച്ചത്, ചാനലിന് നിയമപരമായി പ്രവർത്തിക്കാൻ അനുവാദമില്ല ,ചാനൽ ഉടൻ അടച്ച് പൂട്ടണം, ഇഡി കേസെടുത്ത് അന്വേഷിക്കണം: സാബു എം ജേക്കബ് Reporter Channel | Sabu Ma jacob | Twenty 20