
തുടരുന്ന അധിക്ഷേപം! യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോൺഗ്രസ് നേതാവ്
'നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോൺഗ്രസ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിU. Prathibha | Congress | Irshad Chakkalassery| Kerala Assembly Election