
'വ്യക്തമായ നിലപാട് എടുത്തുകൊണ്ടാണ് രാജിവച്ചത്, രാജി സ്വീകരിക്കേണ്ടെന്ന് സർക്കാർ കരുതിയതാകും'
IAS പദവി രാജിവച്ചിട്ട് ആറര വർഷമായി, രാജി സ്വീകരിക്കാത്തത് കൊണ്ട് ഇപ്പോഴും സർവീസിലാണ്, വ്യക്തമായ നിലപാട് എടുത്തുകൊണ്ടാണ് രാജിവച്ചത്, രാജി സ്വീകരിക്കേണ്ടെന്ന് സർക്കർ കരുതിയതാകും: കണ്ണൻ ഗോപിനാഥൻKannan Gopinathan | Kannan Gopinathan IAS | Resignation