
വന്യമൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ കാഴിയാതെ വയനാട് സുൽത്താൻബത്തേരി സത്രംകുന്ന് പ്രദേശവാസികൾ; പകൽ സമയത്ത് പോലും കരടിയും, പുലിയുമടക്കമുള്ള വന്യജീവികൾ ജനവാസമേഖലയിലേക്ക് എത്തുകയാണ്, വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിച്ച് ജീവന് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാർ