മലപ്പുറം സുല്ലമുസലാം ഓറിയന്റൽ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; കുട്ടികളുടെ കായിക മേളയ്ക്കൊരുക്കിയ പവലിയൻ തകര്‍ത്തെന്ന് അധികൃതര്‍, പൊലീസിന് പരാതി നൽകി