വെറും നായയല്ല, നാടിന്റെ കാവൽക്കാരൻ; 16 വർഷമായി നാടിന് കാവലായ നായ, വിട നൽകി നാട്ടുകാർ

Share this Video

കാവലായവന് ആദരം; 16 വർഷമായി നാടിന് കാവലായ നായയ്ക്ക് സംസ്കാര ചടങ്ങുകളും നടത്തി വിട നൽകി കണ്ണൂർ മട്ടന്നൂരിലെ നാട്ടുകാർ

Related Video