
ഡോക്ടര്‍ക്ക് Dr. എന്നപോലെ ഇനി എൻജിനീയര്‍ Er. ; ഔദ്യോഗിക ഉത്തരവിറക്ക് കര്‍ണാടക സര്‍ക്കാര്‍
എൻജിനീയര്‍മാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ ആദരവ്; പേരിനൊപ്പം തൊഴിലിന്റെ ചുരുക്കമായ Er. എന്ന ബഹുമതി ചേര്‍ക്കാം, എൻജിനീയേഴ്സ് ദിനമായ ഇന്നലെയായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം