നീതി തേടി.... കോഴിക്കോട് മെഡി.കോളേജിൽ പീഡനത്തിന് ഇരയായ സ്ത്രീ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി; കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് എതിരെ കർശന നടപടി വേണമെന്ന് അതിജീവിത Asianet News Live : https://youtube.com/live/s0LLVQeMmtU Sexual Abuse Case | Kozhikode Medical college | Asianet News